2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്വച്ഛ്താ ഹി സേവാ

October 1, 2026

കേരളത്തിൽ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ 'സ്വച്ഛതാ ഹി സേവ' പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 2-ന് ആരംഭിക്കുന്ന 'കൈയോട് കൈ' ക്യാമ്പയിൻ്റെ പശ്ചാത്തലത്തിൽ പഞ്ചായത്തില്‍ ഒക്ടോബർ 1 ന് പൊതുഇടങ്ങൾ വൃത്തിയാക്കി ക്ലീന്‍ലിനെസ്സ് ഡ്രൈവ് നടത്തി.

കൈയോട് കൈ