കിഴക്കമ്പലം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ അധ്യാപക ഒഴിവ്
June 12, 2026
കിഴക്കമ്പലം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കണക്ക് വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 2026 ജൂണ്‍ 30 ചൊവ്വാഴ്ച്ച രാവിചെ 10 മണിക്ക